വയലറ്റ് ഫ്രെയിംസിനു ഇത് അഭിമാന നിമിഷം…13th JAIPUR INTERNATIONAL FILM FESTIVAL മത്സര വിഭാഗത്തിലേക്കു അനീഷ് ഉറുമ്പിൽ സംവിധാനം ചെയ്ത “ഒറ്റച്ചോദ്യം” സിനിമ തിരഞ്ഞെടുക്കപ്പെട്ടു. 85 രാജ്യങ്ങളിൽ നിന്നുള്ള 2121സിനിമകളിൽ നിന്നുമാണ് നമ്മുടെ “ഒറ്റച്ചോദ്യം” എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടത് എന്ന് സന്തോഷപൂർവം അറിയിക്കുന്നു.സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ(എഡിറ്റിംഗ്,ഗ്രാഫിക്സ്,ഡി.ഐ) വയലറ്റ് ഫ്രെയിംസിൽ നിന്നാണ്. സിനിമക്കുവേണ്ടി കട്ടക്ക് കൂടെ നിന്ന വയലറ്റ് ഫ്രെയിംസിലെ എല്ലാ സഹപ്രവർത്തകർക്കും ഒരായിരം നന്ദി… സിനിമയുടെ സംവിധായകൻ അനീഷ് സാറിന് ഒരായിരം നന്ദി പറയുവാൻ അവസരം ഉപയോഗിക്കുന്നു. കൂടാതെ, ക്യാമറമാൻ ജിസബിൻ സെബാസ്റ്റ്യൻ മറ്റു സഹപ്രവർത്തകർ എല്ലാവർക്കും നന്ദി……